നാസ ഭൂമിക്ക് സമാനമായ പുതിയ ഗ്രഹം കണ്ടെത്തി

അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ ഭൂമിക്ക് സമാനമായ പുതിയ ഗ്രഹം കണ്ടെത്തി.നാസയുടെ കെപ്ലര്‍ ടെലസ്‌കോപ്പാണ് ഭൂമിയുടെ അറുപത് ശതമാനത്തോളം വലിപ്പമുള്ള ഗ്രഹത്തെ കണ്ടെത്തിയത്.ഭൂമിയില്‍ നിന്ന് ഏകദേശം 1400 പ്രകാശ വര്‍ഷം അകലെയുള്ള ഈ ഗ്രഹത്തിന് കെപ്ലര്‍ 452 ബി എന്നാണ് പേര് നല്‍കിയിരിക്കുന്നത്.. ഭൂമിക്ക് പുറത്ത് ജീവന്റെ സാനിധ്യമുണ്ടോ എന്ന എക്കാലത്തെയും വലിയ ചോദ്യത്തിന് സമീപ ഭാവിയില്‍ ഉത്തരം കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.EARTH

Spread the love

Leave a Reply

Your email address will not be published. Required fields are marked *