കൊരയങ്ങാട് ഗുരുതി ആഘോഷം

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിലെ ഗുരുതി ആഘോഷം ജനു. 30, 31 തിയ്യതികളിൽ ലളിതമായ ചടങ്ങുകളോടെയാണ് ആഘോഷം.30 ന് കാലത്ത് ക്ഷേത്രം തന്ത്രി നരിക്കിനി എടമന ഇല്ലം മോഹനൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമവും, വിശേഷാൽ പൂജകളും ഉണ്ടായിരിക്കും. 31ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഗുരുതി ‘ കോ വിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങുകൾ നടക്കുകയെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *