നൂ​റ് ശ​ത​മാ​നം ആ​ത്മ​വി​ശ്വാ​സ​ത്തി​ല്‍, യു​ഡി​എ​ഫി​ന്‍റെ ശ​ക്ത​മാ​യ പി​ന്തു​ണ​യു​ണ്ട്: കെ.​കെ.​ര​മ

വ​ട​ക​ര: നൂ​റ് ശ​ത​മാ​നം ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണെ​ന്ന് വ​ട​ക​ര​യി​ല്‍ ആ​ര്‍​എം​പി സ്ഥാ​നാ​ര്‍​ഥി കെ.​കെ. ര​മ. യു​ഡി​എ​ഫി​ന്‍റെ ശ​ക്ത​മാ​യ പി​ന്തു​ണ​യു​ണ്ടെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ര​മ.

എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളും ന​ല്ല പി​ന്തു​ണ​യാ​ണ് ത​രു​ന്ന​ത്. സി​പി​എ​മ്മി​ന്‍റെ വോ​ട്ടു​ക​ള്‍ കൂ​ടി സ​മാ​ഹ​രി​ക്കാ​നാ​വു​മെ​ന്ന് ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്. വ​ട​ക​ര​യു​ടെ വി​ക​സ​ന​മാ​ണ് മു​ന്നോ​ട്ടു​വെ​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ളി​ലൊ​ന്നെ​ന്നും ര​മ പ​റ​ഞ്ഞു.

കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശം മ​ണ്ഡ​ല​ത്തി​ല്‍ ശ​ക്ത​മാ​യി പ്ര​തി​ഫ​ലി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *