കൊയിലാണ്ടി മുൻസിപ്പാലിറ്റി 37-ാം വാർഡ് എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:കൊയിലാണ്ടി 37ാം വാർഡ് എൽ .ഡി .എഫ്. സ്ഥാനാർഥി പി. കെ. കബീർ സലാലയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഐസ്‌പ്ലാന്റ് റോഡിൽ കെ. ദാസൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ സുരേഷ് മേലേപുറത്ത് ആദ്ധ്യക്ഷം വഹിച്ചു .പി .കെ .ഭരതൻ, മാങ്ങോട്ടിൽ സുരേന്ദ്രൻ ,പി. എം. മുസമ്മിൽ പുതിയറ, ഹാരിസ് ബാഫഖി തങ്ങൾ, അഡ്വ. ടി .കെ. രാധാകൃഷ്ണൻ, രാഗം മുഹമ്മദലി, വി. ഷൌക്കത്ത് അമീൻ, ഹുസൈൻ തങ്ങൾ , സി. ജയരാജൻ,ഡോ. സതീശൻ, സി. എസ്. സന്തോഷ്‌കുമാർ, ടി. പി .ബഷീർ, പി.പി. അബൂബക്കർ, സുധാമൻ , കെ. സമീർ അലി ,പി .കെ. ദേവരാജൻ തിക്കോടി, കെ.പി.അമീർ അലി ,ചാത്തു അരിക്കുളം ,നീരജ്, ആഷിദ് ഫർഹാൻ, ടി.എ . ഇസ്മായിൽ , വി .പി .ബഷീർ, വി. കെ വിനോദ്, കെ. അബ്ദുൽസലാം എന്നിവർ പ്രസംഗിച്ചു. സി. പി .ഇസ്മായിൽ സ്വാഗതവും യു .കെ. അസീസ് നന്ദിയും പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *