ബ്രിട്ട്ൽ ബോൺ രോഗബാധിതരുടെ സംഗമം ഡോ. ബോബി ചെമ്മണൂർ ഉദ്ഘാടനം ചെയ്തു

_20160926_213256 (ബിട്ട്ൽബോൺ(അസ്ഥി പൊടിയുന്ന രോഗം) രോഗബാധിതരുടെ ക്ഷേമത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള സംഘടനയായ അമൃതവർഷിണിയുടെ വാർഷിക സംഗമം വാത്സല്യവർഷം 2016 ഡോ. ബോബി ചെമ്മണൂർ എറണാകുളം കച്ചേരിപ്പടി ആശീർ ഭവനിൽ ഉദ്ഘാടനം ചെയ്തു.( ബിട്ട് ൽ ബോൺ അസുഖബാധിതരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനായ് (പവർത്തിക്കുന്ന ഈ സംഘടന ലോകത്തിനു മാതൃകയാണെന്ന് ഡോ. ബോബി ചെമ്മണൂർ ഉദ്ഘാടന(പ സംഗത്തിൽ പറഞ്ഞു.മല്ലിക സുകുമാരൻ ,ലതാ നായർ, ജസ്റ്റിസ് സി.രാമചന്ദ്രൻ, പി.എം രാജ ഗോപാലൻ, ഫാദർ ആൻറണിഅറക്കൽ, കെ.പി.വിജയകുമാർ, സി.രാജഗോപൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *