മുതിർന്ന കോൺഗ്രസ് നേതാവ് നാരായണൻ നായർ അന്തരിച്ചു

അരിക്കുളം: മുതിർന്ന കോൺഗ്രസ് നേതാവ് അരിക്കുളം മീത്തലെ പള്ളിയ്ക്കൽ നാരായണൻ നായർ (83) അന്തരിച്ചു. .ഭാര്യ: പരേതയായ കമലാക്ഷിയമ്മ
മക്കൾ: എൻ.കെ.ഉണ്ണിക്കൃഷ്ണൻ ( ടൗൺ അർബൻ ബാങ്ക്, കോഴിക്കോട്), ശ്രീനിവാസൻ (കെ.ടി.ഡി.സി. വടകര) മരുമക്കൾ: ദിവ്യശ്രീ കൂമുള്ളി( സിററി സഹകരണ ബാങ്ക്, കോഴിക്കോട്) സഹോദരങ്ങൾ: പരേതനായ കണാരൻ നായർ, അമ്മാളു അമ്മ, ചിരുതേയി കുട്ടിയമ്മ .സഞ്ചയനം വ്യാഴാഴ്ച കാലത്ത് 8 മണി .

Spread the love

Leave a Reply

Your email address will not be published. Required fields are marked *