ബോബി ഫാൻസ്‌ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ഡോ.ബോബി ചെമ്മണ്ണൂർ കൈമാറി

പേരാമ്പ്ര കൂത്താളിയിലെ ഷൈലയ്ക്ക് ബോബി ഫാൻസ്‌ ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മിച്ച വീടിന്റെ താക്കോൽ 812 km റൺ യുണീക്ക് വേൾഡ് റെക്കോർഡ് ഹോൾഡറും ഗിന്നസ് ജേതാവുമായ ഡോ.ബോബി ചെമ്മണ്ണൂർ കൈമാറി.നിർധനരായ 1000 കുടുംബങ്ങൾക്ക് വീടുവച്ചു നൽകുന്നതിന്റെ ഭാഗമായാണ് ഡോ.ബേബി ചെമ്മണ്ണൂരും ബോബി ഫാൻസും ചേർന്ന് ഷൈലയ്ക്ക് വീട് വച്ച് നൽകിയത്.ചടങ്ങിൽ ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാർക്കറ്റിങ് ജനറൽ മാനേജർ അനിൽ സി പി,റീജിയണൽ മാനേജർ ഗോകുൽ,നിഷാദ്,മഹേഷ്,ജിയോ ഡാർവിൻ,ശ്രീനാഥ്,വിനീഷ്,എന്നിവർ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *