കൊല്ലത്ത് കന്യാസ്ത്രീയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി

രാവിലെ പ്രാർത്ഥനക്ക് സിസ്റ്റർ മേബിൾ എത്താത്തതിനെതുടർന്നുള്ള അന്വേഷണത്തിലാണ് കത്ത് ലഭിച്ചത്. തുടര്‍ന്നാണ് കിണറില്‍ മരിച്ച നിലയില്‍ സിസ്റ്ററുടെ മൃതദേഹം കണ്ടെത്തിയത്.
കൊല്ലം കുരീപ്പുഴ കോൺവെന്‍റിൽ കന്യാസ്ത്രീയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. പാവുമ്പ സ്വദേശിനി മേബിൾ ജോസഫാണ് മരിച്ചത്. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ശാരീരിക ബുദ്ധിമുട്ട് സഹിക്കാൻ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യകുറിപ്പിൽ പറയുന്നു. രാവിലെ പ്രാർത്ഥനക്ക് സിസ്റ്റർ മേബിൾ എത്താത്തതിനെതുടർന്നുള്ള അന്വേഷണത്തിലാണ് കത്ത് ലഭിച്ചത്. തുടര്‍ന്നാണ് കിണറില്‍ മരിച്ച നിലയില്‍ സിസ്റ്ററുടെ മൃതദേഹം കണ്ടെത്തിയത്. ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ നടത്തു

Spread the love

Leave a Reply

Your email address will not be published. Required fields are marked *