​11 രാജ്യസഭ സീറ്റുകളിലേക്ക്​ നവംബര്‍ ഒമ്പതിന് തെരഞ്ഞെടുപ്പ്

അം​ഗ​ങ്ങ​ളു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​നെ തു​ട​ര്‍​ന്ന്​ ഒ​ഴി​വു​വ​രു​ന്ന ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ​യും ഉ​ത്ത​രാ​ഖ​ണ്ഡി​ലെ​യും 11 രാ​ജ്യ​സ​ഭ സീ​റ്റു​ക​ളി​ലേ​ക്ക്​ അ​ടു​ത്ത മാ​സം ഒമ്പതിന് ​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കും. വോെ​ട്ട​ണ്ണ​ലും അ​ന്ന്​ ന​ട​ക്കും.

ബി.​ജെ.​പി​യി​ലെ കേ​ന്ദ്ര​മ​ന്ത്രി ഹ​ര്‍​ദീ​പ്​ സി​ങ്​ പു​രി, അ​രു​ണ്‍ സി​ങ്, നീ​ര​ജ്​ ശേ​ഖ​ര്‍, എ​സ്.​പി അം​ഗ​ങ്ങ​ളാ​യ ച​ന്ദ്ര​പാ​ല്‍ സി​ങ്​ യാ​ദ​വ്, രാം ​ഗോ​പാ​ല്‍ യാ​ദ​വ്, രാം ​പ്ര​കാ​ശ വ​ര്‍​മ, ജാ​വേ​ദ്​ അ​ലി ഖാ​ന്‍, ബി.​എ​സ്.​പി​യി​ലെ രാ​ജാ റാം, ​വീ​ര്‍ സി​ങ്, കോ​ണ്‍​ഗ്ര​സ്​​ അം​ഗം പ​ന്നാ​ലാ​ല്‍ പു​നി​യ എ​ന്നി​വ​രു​ടെ അം​ഗ​ത്വ കാ​ലാ​വ​ധി​യാ​ണ്​ ന​വം​ബ​ര്‍ 25ന്​ ​തീ​രു​ന്ന​ത്.
വി​ജ്ഞാ​പ​നം ഒ​ക്​​ടോ​ബ​ര്‍ 20ന്​ ​പു​റ​പ്പെ​ടു​വി​ക്കു​മെ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍ അ​റി​യി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *