ഹ​രി​പ്പാ​ട്ട് വ​ന്‍ മോ​ഷ​ണം; അ​ഞ്ച​ര കി​ലോ സ്വ​ര്‍​ണ​വും നാ​ല​ര ല​ക്ഷം രൂ​പ​യും ക​വ​ര്‍​ന്നു

ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട്ട് വ​ന്‍ ക​വ​ര്‍​ച്ച. ക​രു​വാ​റ്റ​യി​ല്‍ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ലോ​ക്ക​റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന അ​ഞ്ച​ര കി​ലോ സ്വ​ര്‍​ണ​വും നാ​ല​ര ല​ക്ഷം രൂ​പ​യു​മാ​ണ് ക​ള​വ് പോ​യ​ത്.

നാ​ല് ദി​വ​സ​ത്തെ അ​വ​ധി​ക്ക് ശേ​ഷം സൊ​സൈ​റ്റി തു​റ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​ഞ്ഞ​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട്ട് വ​ന്‍ ക​വ​ര്‍​ച്ച. ക​രു​വാ​റ്റ​യി​ല്‍ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ലോ​ക്ക​റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന അ​ഞ്ച​ര കി​ലോ സ്വ​ര്‍​ണ​വും നാ​ല​ര ല​ക്ഷം രൂ​പ​യു​മാ​ണ് ക​ള​വ് പോ​യ​ത്.

നാ​ല് ദി​വ​സ​ത്തെ അ​വ​ധി​ക്ക് ശേ​ഷം സൊ​സൈ​റ്റി തു​റ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​ഞ്ഞ​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *