സ​ര്‍​ക്കാ​രി​ന് ധാ​ര്‍​ഷ്ട്യം, ആ​രെ​യും അം​ഗീ​ക​രി​ക്കു​ന്നി​ല്ല: എ​ന്‍​എ​സ്‌എ​സ്

പെ​രു​ന്ന: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വ​നി​താ മ​തി​ലി​നെ​തി​രേ എ​ന്‍​എ​സ്‌എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​കു​മാ​ര​ന്‍ നാ​യ​ര്‍ രം​ഗ​ത്ത്. ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​രി​ന് ധാ​ര്‍​ഷ്ട്യം, ആ​രെ​യും അം​ഗീ​ക​രി​ക്കു​ന്നി​ല്ല. പി​ണ​റാ​യി വി​ജ​യ​ന്‍ മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ല​ല്ല ജ​ന​ങ്ങ​ളെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ വി​മ​ര്‍​ശി​ച്ചു.

വ​നി​താ മ​തി​ല്‍ നി​ര്‍​മി​ക്കു​ന്ന​തു​കൊ​ണ്ട് സ​മൂ​ഹ​ത്തി​ല്‍ വി​ഭാ​ഗീ​യ​ത ഉ​ണ്ടാ​ക്കാ​നേ സാ​ധി​ക്കു​ക​യു​ള്ളു. എ​ന്‍​എ​സ്‌എ​സ് ആ​രു​ടെ​യും ച​ട്ടു​ക​മാ​കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. വി​ശ്വാ​സ​മാ​ണ് വ​ലു​തെ​ന്നും സു​മാ​ര​ന്‍ നാ​യ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. വി​ശ്വാ​സി​ക​ള്‍​ക്ക് ഈ ​മാ​സം 26ന് ​ന​ട​ക്കു​ന്ന അ​യ്യ​പ്പ ജ്യോ​തി​യി​ല്‍ പ​ങ്കെ​ടു​ക്കാം. അ​യ്യ​പ്പ​ന്‍റെ പേ​രി​ലു​ള്ള ഏ​ത് പ​രി​പാ​ടി​യി​ലും വി​ശ്വാ​സി​ക​ള്‍​ക്ക് പ​ങ്കെ​ടു​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *