സൗ​ദി രാ​ജാ​വ് സ​ല്‍​മാ​ന്‍ ബി​ന്‍ അ​ബ്ദു​ള്‍ അ​സീ​സി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

റി​യാ​ദ്: സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ല്‍​മാ​ന്‍ ബി​ന്‍ അ​ബ്ദു​ള്‍ അ​സീ​സ് അ​ല്‍ സൗ​ദി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

സൗ​ദി​യി​ലെ കിം​ഗ് ഫൈ​സ​ല്‍ സ്പെ​ഷ​ലി​സ്റ്റ് ആ​ശു​പ​ത്രി​യി​ലാ​ണ് 84കാ​ര​നാ​യ സ​ല്‍​മാ​ന്‍ ബി​ന്‍ അ​ബ്ദു​ള്‍ അ​സീ​സി​നെ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *