സ്വ​ര്‍​ണ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല

കൊ​ച്ചി: സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്ന് മാ​റ്റ​മി​ല്ല. ശ​നി​യാ​ഴ്ച ര​ണ്ടു ത​വ​ണ​യാ​യി പ​വ​ന് 400 രൂ​പ വ​ര്‍​ധി​ച്ചി​രു​ന്നു. പ​വ​ന് 35,920 രൂ​പ​യി​ലും ഗ്രാ​മി​ന് 4,490 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന വി​ല​യാ​ണി​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *