സു​ഹൃ​ത്തെ​ന്ന് ക​രു​തി​യ​യാ​ള്‍ കൂ​റു​മാ​റി​യ​തി​ന്‍റെ ഞെ​ട്ട​ലി​ല്‍, നീ​തി ജ​യി​ക്കും: പാ​ര്‍​വ​തി തി​രു​വോ​ത്ത്

തി​രു​വ​ന​ന്ത​പു​രം: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ ഭാ​മ​യും സി​ദ്ദി​ഖും കൂ​റു​മാ​റി​യ സം​ഭ​വ​ത്തി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​വു​മാ​യി ന​ടി പാ​ര്‍​വ​തി തി​രു​വോ​ത്ത്. സു​ഹൃ​ത്തെ​ന്ന് ക​രു​തി​യ ഒ​രാ​ള്‍ കൂ​റു​മാ​റി​യ​തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് താ​നെ​ന്ന് പാ​ര്‍​വ​തി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

സാ​ക്ഷി​ക​ള്‍ കൂ​റു​മാ​റി​യ​തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് താ​ന്‍. പ്ര​ത്യേ​കി​ച്ചും അ​തി​ല്‍ നി​ങ്ങ​ള്‍ സു​ഹൃ​ത്തെ​ന്ന് ക​രു​തി​യ ഒ​രാ​ള്‍ ഉ​ള്ള​പ്പോ​ള്‍. ഹൃ​ദ​യ​ഭേ​ദ​കം-​പാ​ര്‍​വ​തി പ​റ​ഞ്ഞു. നീ​തി വി​ജ​യി​ക്കു​മെ​ന്നു​ത​ന്നെ വി​ശ്വ​സി​ക്കാ​നാ​ണ് ത​നി​ക്കി​ഷ്ടം. അ​വ​ള്‍​ക്കൊ​പ്പം നി​ല്‍​ക്കു​ന്നു- അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *