സുരാജ് വെഞ്ഞാറമൂട് മികച്ച നടന്‍, വാസന്തി മികച്ച സിനിമ, നടി: കനി കുസൃതി, സംവിധായകന്‍: ലിജോ ജോസ്, ഫഹദ് ഫാസില്‍ സ്വഭാവ നടന്‍,

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്കാരം വാസന്തി. മികച്ച രണ്ടാമത്തെ ചിത്രം കെഞ്ചിര. മികച്ച സംവിധായകൻ ലിജോ ചജോസ് പെല്ലിശേരി. ജല്ലിക്കട്ട് എന്ന സിനിമക്കാണ് പുരസ്കാരം. മികച്ച നടൻ സുരാജ് വെഞ്ഞാറമ്മൂട്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിനാണ് അവാർഡ്. മികച്ച ന‌ടി കനി കുസൃതി. ബിരിയാണി എന്ന ചിത്രത്തിനാണ് പുരസ്കാരം. ഫഹദ് ഫാസിൽ മികച്ച സ്വഭാവ നടനായി. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിനാണ് ഫഹദ് അവാർഡിന് അർഹനായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *