സി​നി​മാ “ല​ഹ​രി’; വി​വ​ര​ങ്ങ​ള്‍ തേ​ടി നി​ര്‍​മാ​താ​ക്ക​ള്‍​ക്കു പോ​ലീ​സി​ന്‍റെ ക​ത്ത്

ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്നു കേ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം പു​റ​ത്തി​റ​ങ്ങി​യ മ​ല​യാ​ള സി​നി​മ​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ തേ​ടി സം​സ്ഥാ​ന സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച്. 2019 ജ​നു​വ​രി മു​ത​ല്‍ 2020 മാ​ര്‍​ച്ച്‌ വ​രെ​യു​ള്ള വി​വ​ര​ങ്ങ​ളാ​ണ് തേ​ടി​യി​രി​ക്കു​ന്ന​ത്.

ഈ ​കാ​ല​യ​ള​വി​ല്‍ എ​ത്ര സി​നി​മ​ക​ള്‍ പു​റ​ത്തി​റ​ങ്ങി, എ​ത്ര സി​നി​മ​ക​ള്‍ വി​ജ​യി​ച്ചു, വി​ജ​യി​ച്ച ചി​ത്ര​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ കൈ​മാ​റാ​ന്‍ നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നു സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ക​ത്ത് ന​ല്‍​കി. സി​നി​മാ മേ​ഖ​ല​യി​ലെ ചി​ല​ര്‍​ക്കു ക​ള്ള​പ്പ​ണ, ല​ഹ​രി ക​ട​ത്ത് സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ആ​ക്ഷേ​പം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണു സി​ന​മാ മേ​ഖ​ല​യി​ലെ സാ​മ്ബ​ത്തി​ക കാ​ര്യ​ങ്ങ​ളി​ല​ട​ക്കം സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. എ​ല്ലാ​വ​ര്‍​ഷ​വും ഇ​ത്ത​ര​ത്തി​ലു​ള്ള വി​വ​ര​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍ തേ​ടു​ന്ന​താ​ണെ​ന്നും കേ​സ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെ​ന്നു ക​രു​തു​ന്നി​ല്ലെ​ന്നും അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എം. ​ര​ജ്ഞി​ത്ത് പ​റ​ഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *