സരിതാ എസ് നായര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഡി.ജി.പി നിയമോപദേശം തേടി

തിരുവനന്തപുരം : സോളാര്‍ കേസില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിയമോപദേശം തേടി. സരിത എസ് നായര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നിയമോപദേശം തേടിയത്.

പൊലീസിലെ ലീഗല്‍ അഡ്വൈസറോടാണ് പരാതിയില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് ചോദിച്ചിരിക്കുന്നത്.

നിയമോപദേശത്തിന് ശേഷമേ കേസ് രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ തീരുമാനം എടുക്കൂ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ നല്‍കിയ പീഡനക്കേസ് കഴിഞ്ഞ സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നായിരുന്നു സരിതയുടെ പരാതി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *