സം​സ്ഥാ​ന​ത്ത് 33 ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍ കൂ​ടി; ആ​കെ 594

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 33 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ താ​ന്നി​ത്തോ​ട് (ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍ എ​ല്ലാ വാ​ര്‍​ഡു​ക​ളും), പ്ര​മാ​ടം (14, 16), ഏ​ഴം​കു​ളം (സ​ബ് വാ​ര്‍​ഡ് 16), തോ​ട്ട​പ്പു​ഴ​ശേ​രി (സ​ബ് വാ​ര്‍​ഡ് 13), റാ​ന്നി പെ​രു​നാ​ട് (1), ചി​റ്റാ​ര്‍ (2, 4, 9, 12 (സ​ബ് വാ​ര്‍​ഡ്), കോ​ന്നി (13), ഏ​നാ​ദി​മം​ഗ​ലം (സ​ബ് വാ​ര്‍​ഡ് 15), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പാ​ല​മേ​ല്‍ (6, 7, 19), തി​രു​വ​ന്‍​വ​ണ്ടൂ​ര്‍ (11),

ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പാ​ണ്ട​നാ​ട് (4), ഭ​ര​ണി​ക്കാ​വ് (സ​ബ് വാ​ര്‍​ഡ് 9), കൈ​ന​ക​രി (സ​ബ് വാ​ര്‍​ഡ് 8), പെ​രു​മ്ബാ​ലം (സ​ബ് വാ​ര്‍​ഡ് 2), തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ മ​ട​ക്ക​ത്ത​റ (സ​ബ് വാ​ര്‍​ഡ് 11, 12, 13), ചൊ​വ്വ​ന്നൂ​ര്‍ (5, 6), ഏ​ങ്ങ​ണ്ടി​യൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 15), വാ​ര​ന്ത​റ​പ​ള്ളി (12), അ​രി​മ്ബൂ​ര്‍ (11), വ​ട​ക്കേ​ക്കാ​ട് (സ​ബ് വാ​ര്‍​ഡ് 3), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ മേ​പ്പ​യൂ​ര്‍ (12, 13), കു​റ്റി​യാ​ടി (11), ഓ​മ​ശേ​രി (2), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ എ​ള​വ​ഞ്ചേ​രി (10), പ​റ​ളി (20), വ​ട​ക്കാ​ഞ്ചേ​രി (1, 6), ഇ​ടു​ക്കി ജി​ല്ല​യി​ലെ പെ​രു​ന്താ​നം (6), തൊ​ടു​പു​ഴ മു​ന്‍​സി​പ്പാ​ലി​റ്റി (സ​ബ് വാ​ര്‍​ഡ് 3),

കോ​ട്ട​യം ജി​ല്ല​യി​ലെ ഉ​ദ​യാ​നാ​പു​രം (6), അ​യ്മ​നം (9), വ​യ​നാ​ട് ജി​ല്ല​യി​ലെ പു​ല്‍​പ്പ​ള്ളി (സ​ബ് വാ​ര്‍​ഡ് 18), കൊ​ല്ലം ജി​ല്ല​യി​ലെ ചി​ത​റ (12), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പോ​ത്താ​നി​ക്കാ​ട് (6, 7 (സ​ബ് വാ​ര്‍​ഡ്) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍. ഒ​ന്‍​പ​ത് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ തേ​ക്കും​ക​ര (1 (സ​ബ് വാ​ര്‍​ഡ്), 2, 3, 4, 5, 6, 7), ക​ട​പ്പു​റം (9, 15), മ​റ്റ​ത്തൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 8), മാ​ള (സ​ബ് വാ​ര്‍​ഡ് 8), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കോ​ത​മം​ഗ​ലം (സ​ബ് വാ​ര്‍​ഡ് 17, 19), കൂ​വ​പ്പ​ടി (സ​ബ് വാ​ര്‍​ഡ് 13), ഒ​ക്ക​ല്‍ (9), പെ​രു​മ്ബാ​വൂ​ര്‍ മു​ന്‍​സി​പ്പാ​ലി​റ്റി (സ​ബ് വാ​ര്‍​ഡ് 27), ഇ​ടു​ക്കി ജി​ല്ല​യി​ലെ കാ​ഞ്ചി​യാ​ര്‍ സ​ബ് വാ​ര്‍​ഡ് (8) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ​യാ​ണ് ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ​ത്. ഇ​തോ​ടെ നി​ല​വി​ല്‍ 594 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *