സംസ്ഥാനത്തെ ക്രമസമാധാനനില തകരാറിലാണെന്ന് ആരോപിച്ച് ബി .ജെ.പി മമതയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

ബി.ജെ.പി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.സംസ്ഥാനത്തെ ക്രമസമാധാനനില തകരാറിലാണെന്ന് ആരോപിച്ചാണ് ബി.ജെ.പി പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *