വിജയരാഘവനെതിരായ പരാതി: ര​മ്യ ഹ​രി​ദാ​സി​ന്‍റെ മൊ​ഴി​യെ​ടു​ത്തു

ആ​ല​ത്തൂ​ര്‍: ഇ​ട​തു​മു​ന്ന​ണി ക​ണ്‍​വീ​ന​ര്‍ എ.​വി​ജ​യ​രാ​ഘ​വ​നെ​തി​രാ​യ പ​രാ​തി​യി​ല്‍ ആ​ല​ത്തൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ര​മ്യ ഹ​രി​ദാ​സി​ന്‍റെ മൊ​ഴി എ​ടു​ത്തു. തി​രൂ​ര്‍ ഡി​വൈ​എ​സ്പി​യാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

പ​രാ​തി​യി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ന്നു​വെ​ന്ന് ര​മ്യ പ​റ​ഞ്ഞു. വി​ജ​യ​രാ​ഘ​വ​നെ​തി​രെ നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും ര​മ്യ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

വി​ജ​യ​രാ​ഘ​വ​ന്‍ ന​ട​ത്തി​യ മോ​ശം പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ​യാ​ണ് ര​മ്യ പ​രാ​തി ന​ല്‍​കി​യ​ത്.​നേ​ര​ത്തെ, ഇ​ത് സം​ബ​ന്ധി​ച്ച വാ​ര്‍​ത്ത​ക​ള്‍ വി​ജ​യ​രാ​ഘ​വ​ന്‍ ത​ള്ളി​യി​രു​ന്നു. താ​ന്‍ ആ​രെ​യും വേ​ദ​നി​പ്പി​ക്കാ​ന്‍ പ​റ​ഞ്ഞ​ത​ല്ലെ​ന്നും കോ​ണ്‍​ഗ്ര​സി​നെ​യും മു​സ്‌​ലീം ലീ​ഗി​നെ​യും ഉ​ദ്ദേ​ശി​ച്ച്‌ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണെ​ന്നു​മാ​യി​രു​ന്നു വി​ജ​യ​രാ​ഘ​വ​ന്‍റെ വി​ശ​ദീ​ക​ര​ണം

Spread the love

Leave a Reply

Your email address will not be published. Required fields are marked *