വയറും മനസ്സും നിറച്ച് അത്താഴക്കൂട്ടം

മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളിൽ ഭക്ഷണ പദാർത്ഥങ്ങൾക്കാണ് (പഥമസ്ഥാനംഎന്നത അറിയാമല്ലോ. പലർക്കും അത് ആവശ്യത്തിനു് ലഭിക്കുന്നില്ലെന്നതും ചിലർക്ക് ഒട്ടും ലഭിക്കുന്നില്ലെന്നതു മാ ണ് യാഥാർത്ഥ്യം. ഈ യാഥാർത്ഥ്യം മനസ്സിലാക്കി കൊണ്ട് കൊയിലാണ്ടിയിലും പരിസര (പദേശത്തുമുള്ള സമാന ചിന്താഗതിക്കാരായ ഒരു കൂട്ടം ആളുകൾ ചേർന്നു കൊണ്ട് ഈ കഴിഞ്ഞ വിഷു ദിനത്തിൽ രൂപം കൊടുത്ത ഒരു സംഘടനയാണ് അത്താഴക്കൂട്ടം. തെരുവിൽ കഴിയുംന്നവർക്ക് വിശപ്പടക്കാൻ ഒരു നേരത്തെ ആഹാരം എത്തിക്കുക എന്ന ദൗത്യം ഉൾകൊണ്ടു കൊണ്ട് ആദ്യ തവണ നൂറ് പേർക്ക് ഭക്ഷണം നൽകി കൊണ്ട് തുടക്കം കുറിച്ചു. പിന്നീട് അങ്ങോട്ട് ഈ കൂട്ടായ്മയെക്കുറിച്ച് പല ( പദേശങ്ങളിൽ ഉള്ളവർ കണ്ടും കേട്ടും അറിഞ്ഞും ഈ ഒരു ഉദ്യമത്തെ (പ) ത്സാഹിപ്പിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്. കല്ല്യാണം, പിറന്നാൾ എന്നീ ആഘോഷ ദിവസങളിൽ തെരുവിൽ കഴിയുന്നവർക്ക് നമുക്ക് ഒരു നേരത്തെ ഭക്ഷണം വിതരണം ചെയ്യണമെങ്കിൽ അത്താഴക്കൂട്ടം (പവർത്തകർ ഏത് സമയവും അതിനുള്ള ഏർപ്പാടുകൾ ചെയ്യുന്നതായിരിക്കും. കൊയിലാണ്ടിയിലെ ഇതെ ചിന്താഗതിയുള്ള പലരും ഈ കഴിഞ രണ്ട് മാസത്തിനിടയിൽ ഭക്ഷണ പൊതികൾ സൗജന്യമായി നൽകിയതുകൊണ്ട് വളരെ നല്ല രീതിയിൽ വിതരണം ചെയ്യുവാൻ സാധിക്കുകയുണ്ടായി. ബന്ധപ്പെടു ക9946265452,80862743 34, 9961769965,9539682990,97448 19337.

Spread the love

Leave a Reply

Your email address will not be published. Required fields are marked *