രേഷ്മ നിഷാന്തിന് ശബരിമലയില്‍ പോകാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ഇ.പി.ജയരാജന്‍

കണ്ണൂര്‍: രേഷ്മ നിഷാന്തിന് ശബരിമലയില്‍ പോകാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് മന്ത്രി ഇ.പി.ജയരാജന്‍. മലയ്ക്ക് പോകുന്ന എല്ലാവര്‍ക്കും സര്‍ക്കാര്‍ സുരക്ഷ ഒരുക്കും. എല്ലാ വിശ്വാസികള്‍ക്കും സന്നിധാനത്ത് പോകാന്‍ സ്വാതന്ത്ര്യമുണ്ട്. വിശ്വാസികളുമായി ഏറ്റുമുട്ടാന്‍ സര്‍ക്കാരില്ല. ആര്‍എസ്എസിന്റേത് സങ്കുചിത രാഷ്ട്രീയക്കളിയാണെന്നും ഇ.പി.ജയരാജന്‍ ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *