രാ​കേ​ഷ് ടി​കാ​യ​ത് സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന് നേ​രെ വെ​ടി​വ​യ്പ്

ജ​യ്പു​ര്‍ ക​ര്‍​ഷ​ക നേ​താ​വ് രാ​കേ​ഷ് ടി​കാ​യ​ത് സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന് നേ​രെ വെ​ടി​വ​യ്പു​ണ്ടാ​യ​താ​യി പ​രാ​തി. രാ​ജ​സ്ഥാ​നി​ലെ അ​ല്‍​വാ​റി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

ബ​ന്‍​സൂ​റി​ല്‍ ക​ര്‍​ഷ​ക മ​ഹാ​പ​ഞ്ചാ​യ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പോ​ക​വെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ കാ​റി​ന്‍റെ ചി​ല്ലു​ക​ള്‍ ത​ക​ര്‍​ന്നി​ട്ടു​ണ്ട്. എ​ന്നാ​ല്‍ രാ​കേ​ഷ​അ ടി​കാ​യ​ത് പ​രി​ക്കു​ക​ളൊ​ന്നും ഏ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

ബി​ജെ​പി​യാ​ണ് ആ​ക്ര​മ​ണ ശ്ര​മ​ത്തി​ന് പി​ന്നി​ലെ​ന്ന് രാ​കേ​ഷ് ടി​കാ​യ​ത് ആ​രോ​പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ല്‍ ത​ക​ര്‍​ന്ന കാ​റി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും അ​ദ്ദേ​ഹം ട്വി​റ്റ​റി​ല്‍ ന​ല്‍​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *