യു.പിയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയില്‍ രണ്ട് ബാലറ്റ് ബോക്സുകള്‍ മോഷ്ടിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് പൊലീസ് വ്യാഴാഴ്ച എട്ട് പേരെ അറസ്റ്റ് ചെയ്തു.
ആഗ്രയിലെ റിഹാവാലി പഞ്ചായത്തില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പിനിടെ നടന്നഏറ്റുമുട്ടലിനെ തുടര്‍ന്നാണ് സംഭവം നടന്നതെന്ന് പൊലീസ് സൂപ്രണ്ട് ശോക് വെങ്കട്ട് പറഞ്ഞു.