മൻ കി ബാത് 25 ന് നടക്കും;നാളെവരെ പൊതുജങ്ങൾക്ക് ആശയങ്ങൾ പങ്കുവയ്ക്കാം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മന്‍ കി ബാത് 25ന് നടക്കും. 23 വരെ പൊതുജനങ്ങള്‍ക്ക് ആശയങ്ങള്‍ പങ്കുവെക്കാന്‍ അവസരമുണ്ട്. ടോള്‍ ഫ്രീ നമ്ബരായ 1800-11-7800 ലേക്ക് ഹിന്ദിയിലോ ഇംഗ്ലീഷിലോ സന്ദേശങ്ങള്‍ റെക്കോഡ് ചെയ്തും ആശയങ്ങള്‍ കൈമാറാം. ഇതുമായി ബന്ധപ്പെട്ടായിരിക്കും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ സംസാരിക്കുക. നമോ ആപ്പിലൂടെയും mygov.in വെബ് സൈറ്റിലൂടെയും ആശയങ്ങള്‍ നല്‍കാം.

സാമൂഹിക മാറ്റങ്ങള്‍ക്ക് ചാലക ശക്തിയാകുന്ന ആശയങ്ങളും പൊതുസമൂഹത്തിന് പ്രചോദനം നല്‍കുന്ന വ്യക്തി ജീവിതങ്ങളെക്കുറിച്ചും പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ പങ്കുവെക്കാമെന്ന് പ്രധാനമന്ത്രി നേരത്തെ അറിയിച്ചിരുന്നു. 25ന് രാവിലെ 11 മണിക്കാണ് മന്‍ കി ബാത്ത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *