മുടി വെട്ടി പുത്തന്‍ലുക്കില്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അനാര്‍ക്കലി

സോഷ്യല്‍ മീഡിയയില്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സജീവമാണ് യുവതാരം അനാര്‍ക്കലി മരിക്കാര്‍. മുടി വെട്ടി പുതിയ ലുക്കിലേക്കു മാ‌റിയ അനാര്‍ക്കലിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇതിനുമുമ്ബിറങ്ങിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.

ഫോട്ടോഗ്രാഫര്‍ നിധി സമീറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ആനന്ദം,​ വിമാനം, ഉയരെ തുടങ്ങിയവയാണ് അനാര്‍ക്കലിയുടെ പ്രധാന ചിത്രങ്ങള്‍. അമല

, കിസ്സ തുടങ്ങിയ ചിത്രങ്ങളാണ് അനാര്‍കലിയുടേതായി പുറത്തിറങ്ങാനിരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *