ഭാരം കുറയ്ക്കണോ?

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന വെയ്റ്റ് ലോസ് ഡയറ്റ് പ്ലാന്‍ തയാറാക്കുമ്ബോ‌ള്‍ ഭക്ഷണവും കഴിക്കുന്ന അളവും ശ്രദ്ധിക്കണം. ചില വെയ്റ്റ് ലോസ് ഡയറ്റുകള്‍ കടുത്ത വര്‍ക്ക്‌ഔട്ടില്‍ ശ്രദ്ധിക്കുമ്ബോള്‍ മറ്റ് ചിലത് ഭക്ഷണരീതിയില്‍ പ്രാധാന്യം കൊടുക്കും. ഇത്തരത്തില്‍ തേനും ശര്‍ക്കര‌യും പലരും ശരീരഭാരം കുറയ്‍ക്കാന്‍ ഉപയോഗിക്കുന്ന ഒന്നാണ്.

തേന്‍: പഞ്ചസാരയ്ക്കു പകരം തേന്‍ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. കാലറി കുറവാണ്. ആന്റി ഓക്സിഡന്റുകളുടെയും നാരുകളുടെയും മികച്ച ഉറവിടമാണ് . ഇത് ചര്‍മത്തിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. കൂടാതെ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളും തേനിനുണ്ട്.തേന്‍: പഞ്ചസാരയ്ക്കു പകരം തേന്‍ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. കാലറി കുറവാണ്. ആന്റി ഓക്സിഡന്റുകളുടെയും നാരുകളുടെയും മികച്ച ഉറവിടമാണ് . ഇത് ചര്‍മത്തിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. കൂടാതെ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളും തേനിനുണ്ട്.ശര്‍ക്കര: പഞ്ചസാരയ്ക്കു പകരം ശര്‍ക്കര ഉപയോഗിക്കാം. കാലറി കുറവാണ്. ജലദോഷം, ചുമ, മലബന്ധം ഇവയെല്ലാം അകറ്റും. രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കും. എന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ തേനോ ശര്‍ക്കരയോ ദീര്‍ഘകാലം ഉപയോഗിക്കാന്‍ കഴി‌യില്ല. കാരണം ഇവ രണ്ടും മിതമായ അളവില്‍ ഉപയോഗിച്ചില്ലെങ്കില്‍ ശരീരഭാരം കൂടും. എന്നാല്‍ പ്രോസസ് ചെയ്യാത്ത, നാച്വറല്‍ ആയ തേന്‍ തന്നെയാണ് ശരീരഭാരം കുറയ്ക്കാന്‍ മികച്ചത്. ഇങ്ങനെയുള്ള തേന്‍ ലഭ്യമല്ല എങ്കില്‍ പകരം ആയി ശര്‍ക്കര വെയ്റ്റ് ലോസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം എന്ന് മാത്രം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *