ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ല്‍ ഒ​രാ​ളെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

കൊ​ച്ചി: ഫോ​ര്‍​ട്ട് കൊ​ച്ചി ബോ​ട്ട് ജെ​ട്ടി​യി​ല്‍ ആ​ളെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഫോ​ര്‍‌​ട്ട് കൊ​ച്ചി സ്വ​ദേ​ശി അ​ഷ്റ​ഫ്(65) ആ​ണ് മ​രി​ച്ച​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *