പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ ഒ​രു അ​ല്‍​ക്വ​യ്ദ ഭീ​ക​ര​ന്‍ കൂ​ടി പി​ടി​യി​ല്‍

മൂ​ര്‍​ഷി​ദാ​ബാ​ദ്: പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ ഒ​രു അ​ല്‍​ക്വ​യ്ദ ഭീ​ക​ര​നെ കൂ​ടി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ) അ​റ​സ്റ്റ് ചെ​യ്തു. ഷ​മിം അ​ന്‍​സാ​രി എ​ന്ന​യാ​ളെ​യാ​ണ് മൂ​ര്‍​ഷി​ദാ​ബാ​ദ് ജി​ല്ല​യി​ല്‍​നി​ന്ന് പി​ടി​കൂ​ടി​യ​ത്. ഷ​മീം കേ​ര​ള​ത്തി​ലും ജോ​ലി ചെ​യ്തി​രു​ന്ന​താ​യി എ​ന്‍​ഐ​എ അ​റി​യി​ച്ചു.

ഒ​രാ​ഴ്ച മു​ന്പ് ബം​ഗാ​ളി​ലും കൊ​ച്ചി​യി​ലു​മാ​യി 12 സ്ഥ​ല​ങ്ങ​ളി​ല്‍ എ​ന്‍​ഐ​എ ന​ട​ത്തി​യ റെ​യ്ഡി​ല്‍ കൊ​ച്ചി​യി​ല്‍​നി​ന്ന് മൂ​ന്നും ബം​ഗാ​ളി​ല്‍​നി​ന്നും ആ​റും ഭീ​ക​ര​രെ പി​ടി​കൂ​ടി​യി​രു​ന്നു. കേ​ര​ള​ത്തി​ല്‍ പി​ടി​യി​ലാ​യ എ​ല്ലാ​വ​രും ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളാ​യി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *