പൂ​മ​ല ഡാ​മി​ല്‍ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

തൃ​ശൂ​ര്‍: ഡാ​മി​ല്‍ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തൃ​ശൂ​ര്‍ തെ​ക്കും​ക​ര ചെ​ല്ലി വ​ട​യാ​റ്റു​കു​ഴി വീ​ട്ടി​ല്‍ ജോ​ര്‍​ജി​ന്‍റെ മ​ക​ന്‍ അ​മ​ല്‍ ജോ​ര്‍​ജി​ന്‍റെ (20) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച​യാ​ണ് തൃ​ശൂ​ര്‍ പൂ​മ​ല പ​ത്താ​ഴ​കു​ണ്ട് ഡാ​മി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​മ​ലി​നെ കാ​ണാ​താ​യ​ത്. തു​ട​ര്‍​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *