പുതിയ കൂട്ടുമായി മംമ്ത മോഹൻദാസ്

മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി മലയാളികളുടെ പ്രിയനായികയായി മാറിയ നടിയാണ് മംമ്ത മോഹൻദാസ്.രണ്ട് തവണ ക്യാൻസറിനെ തോത്പിച്ച മംമ്ത നിരവധി പേർക്ക് പ്രചോദനം കൂടിയാണ്.

മംമ്തക്കിപ്പോൾ ഒരു പുതിയ കൂട്ടുകിട്ടിയിരിക്കുകയാണ്.ടൊയോട്ടയുടെ ഫോർച്ചൂണർ കാർ സ്വന്തമാക്കിയിരിക്കുകയാണ് മംമ്ത.ടൊയോട്ടയുടെ പ്രീമിയം എസ് യു വി ഫോർച്ചൂണർ ആണ് മംമ്ത സ്വന്തമാക്കിയത്.

താരം ഇപ്പോൾ സിനിമയിൽ ഒരു ചെറിയ ഇടവേളയിലാണെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് .തന്‍റെ ഫേസ്ബുക്ക് പേജിലാണ് മംമ്ത പുതിയ വിശേഷം പങ്കു വെച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *