പാ​ല​ക്കാ​ട് നാ​ലു വ​യ​സുകാ​രി​ക്ക് ഉള്‍പ്പെടെ 31 പേര്‍ക്ക് കോവിഡ്; നാല് സമ്ബര്‍ക്ക രോഗികള്‍

പാ​ല​ക്കാ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് നാ​ലു വ​യ​സു​കാ​രി​ക്ക് ഉ​ള്‍​പ്പെ​ടെ 31 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.​യു​എ​ഇ യി​ല്‍ നി​ന്നെ​ത്തി​യ​വ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ കൂ​ടു​ത​ലും. സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ നാ​ല് പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ ഒ​രാ​ള്‍​ക്ക് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

കാ​രാ​കു​റി​ശ്ശി സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ (34) രോ​ഗ ഉ​റ​വി​ട​മാ​ണ് വ്യ​ക്ത​മാ​കാ​ത്ത​ത്. ഇ​യാ​ള്‍​ക്ക് ആ​ന്‍​റി​ജ​ന്‍ ടെ​സ്റ്റി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ദ്ദേ​ഹം ഒ​രു സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. സൗ​ദി​യി​ല്‍ നി​ന്ന് വ​ന്ന് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യ​വേ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ആ​ത്മ​ഹ​ത്യ ചെ​യ്ത കു​നി​ശേ​രി സ്വ​ദേ​ശി​ക്കും (40) സാ​മ്ബി​ള്‍ പ​രി​ശോ​ധ​ന​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. മ​ര​ണ ശേ​ഷം സാ​മ്ബി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കു​ക​യും ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *