പാ​ല​ക്കാ​ട് കാ​ട്ടാ​ന ഷോ​ക്കേ​റ്റ് ച​രി​ഞ്ഞ ​നി​ല​യി​ല്‍

പാ​ല​ക്കാ​ട് മ​ല​മ്ബു​ഴ​യ്ക്ക് സ​മീ​പം വേ​നോ​ലി​യി​ല്‍ കാ​ട്ടാ​ന​യെ ഷോ​ക്കേ​റ്റ് ച​രി​ഞ്ഞ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കൊ​മ്ബ​ന്‍ ആ​ണ് ച​രി​ഞ്ഞ​ത്. ഇ​ല​ക്‌ട്രി​ക് പോ​സ്റ്റി​ല്‍ നി​ന്നാ​ണ് ഷോ​ക്കേ​റ്റ​തെ​ന്ന് സൂ​ച​ന.

തെ​ങ്ങ് മ​റി​ച്ചി​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കാ​ട്ടാ​ന​ക്ക് ഷോ​ക്കേ​റ്റ​ത് എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വ​നം​വ​കു​പ്പ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. മ​ല​മ്ബു​ഴ: പാ​ല​ക്കാ​ട് മ​ല​മ്ബു​ഴ​യ്ക്ക് സ​മീ​പം വേ​നോ​ലി​യി​ല്‍ കാ​ട്ടാ​ന​യെ ഷോ​ക്കേ​റ്റ് ച​രി​ഞ്ഞ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കൊ​മ്ബ​ന്‍ ആ​ണ് ച​രി​ഞ്ഞ​ത്. ഇ​ല​ക്‌ട്രി​ക് പോ​സ്റ്റി​ല്‍ നി​ന്നാ​ണ് ഷോ​ക്കേ​റ്റ​തെ​ന്ന് സൂ​ച​ന.

തെ​ങ്ങ് മ​റി​ച്ചി​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കാ​ട്ടാ​ന​ക്ക് ഷോ​ക്കേ​റ്റ​ത് എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വ​നം​വ​കു​പ്പ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *