പാലക്കാട് 194 പേര്‍ക്ക് കോവിഡ്; 33 പേര്‍ക്ക് രോഗമുക്തി

പാലക്കാട്: ജില്ലയില്‍ ഇന്ന് 194 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്ബര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 118 പേര്‍, വിദേശത്ത് നിന്ന് വന്ന 12 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 29 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 34 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 33 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക്

തമിഴ്നാട്-14
കടമ്ബഴിപ്പുറം സ്വദേശികള്‍ (9,11 ആണ്‍കുട്ടികള്‍, 43 പുരുഷന്‍, 34, 36 സ്ത്രീകള്‍)

ചിറ്റൂര്‍ സ്വദേശി (9 ആണ്‍കുട്ടി)

ഒഴലപ്പതി സ്വദേശികള്‍ (20,36,40,24 പുരുഷന്മാര്‍, 5 പെണ്‍കുട്ടി)

കുത്തന്നൂര്‍ സ്വദേശി (25 പുരുഷന്‍)

കൊടുമ്ബ് സ്വദേശി (42 പുരുഷന്‍)

കരിമ്ബ സ്വദേശി (36 പുരുഷന്‍)

മേഘാലയ-1
വെള്ളിനേഴി സ്വദേശി(50 പുരുഷന്‍)

മഹാരാഷ്ട്ര-5
അടക്കാപുത്തൂര്‍ സ്വദേശി (22 പുരുഷന്‍)

പിരായിരി സ്വദേശികള്‍ (74, 66 പുരുഷന്മാര്‍, 15 ആണ്‍കുട്ടി)

കല്ലേക്കാട് സ്വദേശി (35 പുരുഷന്‍)

ആന്ധ്ര പ്രദേശ്-3
കല്ലേക്കാട് സ്വദേശി (57 പുരുഷന്‍)

തെങ്കര സ്വദേശി (31 പുരുഷന്‍)

മേപ്പറമ്ബ് സ്വദേശി (34 പുരുഷന്‍)

ബീഹാര്‍-1
പട്ടാമ്ബിയില്‍ ജോലിക്ക് വന്ന അതിഥി തൊഴിലാളി (39 പുരുഷന്‍)

ആന്‍ഡമാന്‍-1
ചെര്‍പ്പുളശ്ശേരി ആലങ്ങാട് സ്വദേശി (24 പുരുഷന്‍)

കര്‍ണാടക-3
പിരായിരി സ്വദേശി (22 സ്ത്രീ)

കണ്ണാടി സ്വദേശി (38 പുരുഷന്‍)

പിരായിരി പുതൂര്‍ സ്വദേശി (29 പുരുഷന്‍)

മധ്യപ്രദേശ്-1
കാഞ്ഞിരപ്പുഴ സ്വദേശി (30 പുരുഷന്‍)

യുഎഇ-5
ഒഴലപ്പതി സ്വദേശി (30 പുരുഷന്‍)

തിരുനെല്ലായ്‌ സ്വദേശി (33 പുരുഷന്‍)

ആലത്തൂര്‍ സ്വദേശി (38 പുരുഷന്‍)

പരുതൂര്‍ സ്വദേശി (32 പുരുഷന്‍)

പട്ടാമ്ബി കൊപ്പം സ്വദേശി (35 പുരുഷന്‍)

സൗദി-4
മണ്ണാര്‍ക്കാട് സ്വദേശി (44 പുരുഷന്‍)

ഓങ്ങല്ലൂര്‍ സ്വദേശി (51 പുരുഷന്‍)

പിരായിരി സ്വദേശി (41 സ്ത്രീ)

വിളയൂര്‍ സ്വദേശി (42 പുരുഷന്‍)

കുവൈത്ത്-2
വിളയൂര്‍ സ്വദേശി (38 പുരുഷന്‍)

തിരുവേഗപ്പുറ സ്വദേശി (28 പുരുഷന്‍)

ഒമാന്‍-1
വെള്ളിനേഴി തിരുവാഴിയോട് സ്വദേശി (28 പുരുഷന്‍)

ഉറവിടം അറിയാത്ത രോഗബാധിതര്‍-34
വെണ്ണക്കര സ്വദേശികള്‍ (34, 38 പുരുഷന്മാര്‍)

വെള്ളിനേഴി സ്വദേശികള്‍ (4 ആണ്‍കുട്ടി, 25 പുരുഷന്‍)

മണ്ണാര്‍ക്കാട് സ്വദേശി (13 പെണ്‍കുട്ടി)

അഗളി സ്വദേശികള്‍ (59,37 പുരുഷന്മാര്‍, 42,19 സ്ത്രീകള്‍)

തത്തമംഗലം സ്വദേശികള്‍ (42 സ്ത്രീ, 47,24,23 പുരുഷന്മാര്‍)

ശ്രീകൃഷ്ണപുരം സ്വദേശി (72 പുരുഷന്‍)

കോട്ടായി സ്വദേശി (65 സ്ത്രീ)

പട്ടാമ്ബി കൊപ്പം സ്വദേശി ( 50 പുരുഷന്‍)

കരിമ്ബുഴ സ്വദേശി (50 പുരുഷന്‍)

മേലാര്‍കോട് സ്വദേശി (51 പുരുഷന്‍)

പട്ടാമ്ബി സ്വദേശി (12 ആണ്‍കുട്ടി)

കോയമ്ബത്തൂര്‍ സ്വദേശി (31 പുരുഷന്‍)

വണ്ടാഴി സ്വദേശി (14 പെണ്‍കുട്ടി)

കഞ്ചിക്കോട് സ്വദേശി (33 പുരുഷന്‍)

കണ്ണാടി സ്വദേശികള്‍ (61 പുരുഷന്‍, 49,73 സ്ത്രീകള്‍)

ഷൊര്‍ണൂര്‍ സ്വദേശി (42 സ്ത്രീ)

കല്‍പ്പാത്തി സ്വദേശികള്‍(40 സ്ത്രീ, 42 പുരുഷന്‍)

പാലക്കാട് നഗരസഭ (10 പെണ്‍കുട്ടി 43 പുരുഷന്‍)

മുടപ്പല്ലൂര്‍ സ്വദേശി (49 സ്ത്രീ)

പിരായിരി സ്വദേശി (28 പുരുഷന്‍)

കല്ലേപ്പുള്ളി സ്വദേശി (35 സ്ത്രീ)

വണ്ടിത്താവളം സ്വദേശി (21 സ്ത്രീ)

സമ്ബര്‍ക്കം 118
മാത്തൂര്‍ സ്വദേശിയായ ആരോഗ്യപ്രവര്‍ത്തക(32)

അനങ്ങനടി സ്വദേശി (67 സ്ത്രീ). (നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്)

കള്ളിക്കാട് സ്വദേശികള്‍ (58 പുരുഷന്‍,4,7 ആണ്‍കുട്ടികള്‍,40,40,30,50 സ്ത്രീകള്‍, 16 പെണ്‍കുട്ടി)

കോട്ടോപ്പാടം സ്വദേശികള്‍ (11, 3 ആണ്‍കുട്ടികള്‍, 30 പുരുഷന്‍, 34 സ്ത്രീ)

കുമരംപുത്തൂര്‍ സ്വദേശികള്‍ (11,13,15,7,1 ആണ്‍കുട്ടികള്‍, 2,10,17 പെണ്‍കുട്ടികള്‍ 55,21,33,30,35,40,40 സ്ത്രീകള്‍ ,22,18 പുരുഷന്മാര്‍)

തത്തമംഗലം സ്വദേശികള്‍ (61, 28, 67 പുരുഷന്മാര്‍, 20,62 സ്ത്രീ, 3 ആണ്‍കുട്ടി)

കാരക്കുറിശ്ശി സ്വദേശികള്‍ (2 ആണ്‍കുട്ടി, 52 സ്ത്രീ)

തെങ്കര സ്വദേശി (16,9 ആണ്‍കുട്ടികള്‍)
(34 സ്ത്രീ)
പാലക്കാട് നഗരസഭാ പട്ടിക്കര സ്വദേശി (18 പുരുഷന്‍)

പട്ടാമ്ബി കൊപ്പം സ്വദേശികള്‍ (18, 85 പുരുഷന്മാര്‍, 40,48 സ്ത്രീകള്‍, 15 പെണ്‍കുട്ടി)

കല്ലേപ്പുള്ളി സ്വദേശി (23 സ്ത്രീ)

വടക്കന്തറ സ്വദേശികള്‍ (48,49,46,30,26,60,27 പുരുഷന്മാര്‍)

എലപ്പുള്ളി സ്വദേശികള്‍ (17 ആണ്‍കുട്ടി 52 സ്ത്രീ)

ഒറ്റപ്പാലം സ്വദേശി (3 ആണ്‍കുട്ടി,54,38,54,22 സ്ത്രീകള്‍, 19,23,53,58 പുരുഷന്മാര്‍)

ചന്ദ്രനഗര്‍ സ്വദേശികള്‍ (31 പുരുഷന്‍, 24, 54 സ്ത്രീകള്‍,2 ആണ്‍കുട്ടി)

കാവശ്ശേരി സ്വദേശി (17 ആണ്‍കുട്ടി)

കിഴക്കഞ്ചേരി സ്വദേശികള്‍ (68 പുരുഷന്‍, 65,35 സ്ത്രീകള്‍, 14 ആണ്‍കുട്ടി, 16 പെണ്‍കുട്ടി)

മണ്ണാര്‍ക്കാട് സ്വദേശികള്‍ (26, 65,65,29,31,62,37 സ്ത്രീകള്‍, 9,6,14,9,3,9 ആണ്‍കുട്ടികള്‍,

പല്ലശ്ശന സ്വദേശികള്‍ (37 പുരുഷന്‍, 9 ആണ്‍കുട്ടി, 38 സ്ത്രീ)

പിരായിരി സ്വദേശി (40,62,22 പുരുഷന്മാര്‍, 67, 40 സ്ത്രീകള്‍)

അനങ്ങനടി സ്വദേശി (35 സ്ത്രീ)

കുലുക്കല്ലൂര്‍ സ്വദേശി (39 പുരുഷന്‍)

കപ്പൂര്‍ സ്വദേശി (19 പുരുഷന്‍)

കാടാങ്കോട് സ്വദേശി (39 പുരുഷന്‍)

ഒഴലപ്പതി സ്വദേശി (31,23 പുരുഷന്മാര്‍)

കാഞ്ഞിരപ്പുഴ സ്വദേശി (38 സ്ത്രീ)

കുത്തനൂര്‍ സ്വദേശി (29 സ്ത്രീ)

മുതുതല സ്വദേശികള്‍ (37, 58 പുരുഷന്മാര്‍, 50 സ്ത്രീ)

കോട്ടപ്പുറം സ്വദേശികള്‍ (48, 62 സ്ത്രീകള്‍)

വല്ലപ്പുഴ സ്വദേശി (56 പുരുഷന്‍)

ഷൊര്‍ണൂര്‍ സ്വദേശി (58 സ്ത്രീ)

കരിമ്ബ സ്വദേശി (24 സ്ത്രീ)

കണ്ണാടി സ്വദേശികള്‍ (55 പുരുഷന്‍, 25, 52 സ്ത്രീകള്‍)

മണ്ണാര്‍ക്കാട് ക്ലസ്റ്റര്‍ ഉള്‍പ്പെട്ട മൂന്ന് പേര്‍,
കരിമ്ബ സ്വദേശി (57 പുരുഷന്‍)

മണ്ണാര്‍ക്കാട് സ്വദേശി (56 പുരുഷന്‍)

തെങ്കര സ്വദേശി (48 പുരുഷന്‍)

ഇതുകൂടാതെ സെപ്റ്റംബര്‍ എട്ടിന് മരിച്ച തെങ്കര സ്വദേശിക്ക് (70 പുരുഷന്‍) ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *