പാനൂരിൽ സി പി ഐ എം ജാഥക്ക് നേരെ ആർ എസ് എസ് ബോംബാക്രമണം

കണ്ണൂർ: കണ്ണൂർ ജില്ലയിൽ പാനൂരിൽ സി പി ഐ എം ജാഥക്ക് നേരെ ബോംബാക്രമണം.ആർ എസ് എസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് സി പി ഐ എം പറഞ്ഞു. അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സി പി ഐ എം ലോക്കൽ സമ്മേളനവും മായി ബന്ധപ്പെട്ട് കെട്ടിയ കൊടികളും ബോർഡുകളുമെല്ലാം കഴിഞ്ഞ ദിവസം നശിപ്പിച്ചിരുന്നു. ഇതിൽ പ്രതിഷധിച്ച് നടന്ന പ്രകടനത്തത്തിന് നേരെയാണ് ബോംബാക്രമണം ഉണ്ടായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *