ധ​ര്‍​മ​ജ​നെ പോ​ളിം​ഗ് ബൂ​ത്തി​ല്‍​നി​ന്ന് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​റ​ക്കി​വി​ട്ടു

കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​യെ പോ​ളിം​ഗ് ബൂ​ത്തി​ല്‍ നി​ന്ന് ഇ​റ​ക്കി​വി​ട്ടു. ശി​വ​പു​രം സ്കൂ​ളി​ലെ പോ​ളിം​ഗ് ബൂ​ത്തി​ലാ​ണ് സം​ഭ​വം. ബൂ​ത്തി​ന​ക​ത്ത് ധ​ര്‍​മ​ജ​ന്‍ യു​ഡി​എ​ഫ് പോ​ളിം​ഗ് ഏ​ജ​ന്‍റു​മാ​രെ സ​ന്ദ​ര്‍​ശി​ക്ക​വെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​യു​ക​യും ഇ​റ​ങ്ങി​പ്പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

അ​തേ​സ​മ​യം, കൂ​ടു​ത​ല്‍ പ്ര​ശ്നം ഉ​ണ്ടാ​കേ​ണ്ടെ​ന്ന് ക​രു​തി​യാ​ണ് താ​ന്‍ ഇ​റ​ങ്ങി​പ്പോ​യ​തെ​ന്ന് ധ​ര്‍​മ​ജ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഇ​തി​നി​ടെ, പോ​ളിം​ഗ് ബൂ​ത്തി​ല്‍ വോ​ട്ട് അ​ഭ്യ​ര്‍​ഥി​ക്കു​ന്ന​തി​നു മാ​ത്ര​മാ​ണ് വി​ല​ക്കു​ള്ള​തെ​ന്നും സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​ന് സ്ഥാ​നാ​ര്‍​ഥി​ക്ക് ത​ട​സ​മി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *