ദൃ​ശ്യം-2 ഒ​രു തീ​യ​റ്റ​റി​ലും പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല: ഫി​ലിം ചേം​ബ​ര്‍

മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം ദൃ​ശ്യം -2 തീ​യ​റ്റ​റി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഫി​ലിം ചേം​ബ​ര്‍. ചി​ത്രം ഒ​ടി​ടി റി​ലീ​സാ​യി ആ​ദ്യം വ​രു​ന്ന​തി​നാ​ല്‍ പി​ന്നീ​ട് ഒ​രു തീ​യ​റ്റ​റി​ലും പ്ര​ദ​ര്‍​ശി​പ്പി​ക്കി​ല്ലെ​ന്നും ഫി​ലിം ചേം​ബ​ര്‍ പ്ര​സി​ഡ​ന്‍റ് വി​ജ​യ​കു​മാ​ര്‍ പ​റ​ഞ്ഞു.

ദൃ​ശ്യം-2 ഒ​ടി​ടി റി​ലീ​സി​ന് ശേ​ഷം തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്ന വാ​ര്‍​ത്ത​ക​ള്‍​ക്കി​ടെ​യാ​ണ് ഫി​ലിം ചേം​ബ​ര്‍ നി​ല​പാ​ട് ക​ടു​പ്പി​ച്ച​ത്. തീ​യ​റ്റ​റി​ല്‍ റി​ലീ​സ് ചെ​യ്ത​ശേ​ഷം ശേ​ഷം ഒ​ടി​ടി എ​ന്ന​താ​ണ് ഫി​ലിം ചേം​ബ​റി​ന്‍റെ തീ​രു​മാ​ന​മെ​ന്നും വി​ജ​യ​കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *