തി​രു​വ​ന​ന്ത​പു​ര​ത്തു സ്ഥി​തി ഗു​രു​ത​രം​ത​ന്നെ; തി​ങ്ക​ളാ​ഴ്ച​യും 200 പോ​സി​റ്റീ​വ് കേ​സു​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ 200 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ ഭൂ​രി​ഭാ​ഗ​ത്തി​നും സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ.

ഇ​വ​രു​ടെ വി​വ​രം ചു​വ​ടെ:

1. വ​ര്‍​ക്ക​ല സ്വ​ദേ​ശി(28), ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.
2. വ​ര്‍​ക്ക​ല രാ​മ​ന്ത​ളി സ്വ​ദേ​ശി​നി(28), സ​ന്പ​ര്‍​ക്കം.
3. അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി​നി(41), സ​ന്പ​ര്‍​ക്കം.
4. അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി​നി(17), സ​ന്പ​ര്‍​ക്കം.
5. അ​വ​ണാ​കു​ഴി സ്വ​ദേ​ശി(50), സ​ന്പ​ര്‍​ക്കം.
6. അ​ടി​മ​ല​ത്തു​റ സ്വ​ദേ​ശി​നി(45), സ​ന്പ​ര്‍​ക്കം.
7. മ​രി​യ​നാ​ട് പു​ര​യി​ടം സ്വ​ദേ​ശി(33), സ​ന്പ​ര്‍​ക്കം. 8. പൂ​വാ​ര്‍ സ്വ​ദേ​ശ​സി(10), സ​ന്പ​ര്‍​ക്കം.
9. നാ​ഗാ​ലാ​ന്‍റി​ല്‍ നി​ന്നെ​ത്തി​യ പാ​റ​ശ്ശാ​ല സ്വ​ദേ​ശി(37).
10. ഒ​റ്റൂ​ര്‍ സ്വ​ദേ​ശി​നി(54), വീ​ട്ടു​നി​രീ​ക്ഷ​ണം.
11. ഒ​റ്റൂ​ര്‍ സ്വ​ദേ​ശി​നി(49), വീ​ട്ടു​നി​രീ​ക്ഷ​ണം.
12. അ​ര​യൂ​ര്‍ സ്വ​ദേ​ശി(28), സ​ന്പ​ര്‍​ക്കം.
13. യു.​എ.​ഇ​യി​ല്‍ നി​ന്നെ​ത്തി​യ ഇ​ട​വ സ്വ​ദേ​ശി(30).
14. അ​യി​രൂ​ര്‍ സ്വ​ദേ​ശി(21), സ​ന്പ​ര്‍​ക്കം.
15. ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി(27), സ​ന്പ​ര്‍​ക്കം.
16. മ​ണ​ലൂ​ര്‍ സ്വ​ദേ​ശി(19), സ​ന്പ​ര്‍​ക്കം.
17. പൂ​വാ​ര്‍ സ്വ​ദേ​ശി​നി(32), സ​ന്പ​ര്‍​ക്കം.
18. യു.​എ.​ഇ​യി​ല്‍ നി​ന്നെ​ത്തി​യ ചെ​മ്മ​രു​തി സ്വ​ദേ​ശി(49).
19. യു.​എ.​ഇ​യി​ല്‍ നി​ന്നെ​ത്തി​യ ഇ​ട​വ സ്വ​ദേ​ശി(29).
20. തൊ​ഴു​ക്ക​ല്‍ സ്വ​ദേ​ശി(21), സ​ന്പ​ര്‍​ക്കം.
21. ദേ​വി​യോ​ട് ആ​യ​വി​ള സ്വ​ദേ​ശി(59), ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.
22. തേ​ക്കം​മൂ​ട് സ്വ​ദേ​ശി(47), സ​ന്പ​ര്‍​ക്കം.
23. ക​ര​വാ​രം സ്വ​ദേ​ശി(13), സ​ന്പ​ര്‍​ക്കം.
24. അ​ഞ്ചെ​ത​ങ്ങ് സ്വ​ദേ​ശി​നി(38), സ​ന്പ​ര്‍​ക്കം.
25. മു​ട്ട​ത്ത​റ സ്വ​ദേ​ശി​നി(55), സ​ന്പ​ര്‍​ക്കം.
26. ക​ള​മ​ച്ച​ല്‍ സ്വ​ദേ​ശി​നി(26), വീ​ട്ടു​നി​രീ​ക്ഷ​ണം.
27. മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് സ്വ​ദേ​ശി(50), വീ​ട്ടു​നി​രീ​ക്ഷ​ണം.
28. മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് സ്വ​ദേ​ശി(50), വീ​ട്ടു​നി​രീ​ക്ഷ​ണം.(27,
28 വെ​വ്വേ​റെ വ്യ​ക്തി​ക​ള്‍)
29. കു​ന്ന​ത്തു​കാ​ല്‍ സ്വ​ദേ​ശി​നി(5), സ​ന്പ​ര്‍​ക്കം.
30. മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് സ്വ​ദേ​ശി(24), വീ​ട്ടു​നി​രീ​ക്ഷ​ണം.
31. വെ​ള്ള​നാ​ട് സ്വ​ദേ​ശി(12), സ​ന്പ​ര്‍​ക്കം.
32. വെ​ള്ള​നാ​ട് സ്വ​ദേ​ശി​നി(40), സ​ന്പ​ര്‍​ക്കം.
33. സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച 27 കാ​ര​ന്‍.
34. വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന 52 ാക​ര​ന്‍.
35. സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച 43 കാ​ര​ന്‍.
36. യു.​എ.​ഇ​യി​ല്‍ നി​ന്നെ​ത്തി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ
ശി(29).
37. ​സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച 38 കാ​രി.
38. മ​ണ​ക്കാ​ട് സ്വ​ദേ​ശി(44), സ​ന്പ​ര്‍​ക്കം.
39. അ​രു​വി​ക്ക​ര കൂ​വ​ള​ശ്ശേ​രി സ്വ​ദേ​ശി​നി(60), ഉ​റ​വി​ടം വ്യ
​ക്ത​മ​ല്ല.
40. മ​ണ​ക്കാ​ട് സ്വ​ദേ​ശി​നി(75), സ​ന്പ​ര്‍​ക്കം.
41. കോ​ട്ടു​ക​ല്‍ സ്വ​ദേ​ശി​നി(30), സ​ന്പ​ര്‍​ക്കം.
42. ശ്രീ​ക​ണ്ഠേ​ശ്വ​രം സ്വ​ദേ​ശി(31), സ​ന്പ​ര്‍​ക്കം.
43. പാ​റ​ശ്ശാ​ല സ്വ​ദേ​ശി​നി(23), സ​ന്പ​ര്‍​ക്കം.
44. അ​ര​യൂ​ര്‍ സ്വ​ദേ​ശി(26), സ​ന്പ​ര്‍​ക്കം.
45. ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി(23), സ​ന്പ​ര്‍​ക്കം.
46. അ​തി​യ​ന്നൂ​ര്‍ സ്വ​ദേ​ശി​നി(26), വീ​ട്ടു​നി​രീ​ക്ഷ​ണം.
47. നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി(55), സ​ന്പ​ര്‍​ക്കം.
48. നെ​ടു​ങ്ക സ്വ​ദേ​ശി(48), സ​ന്പ​ര്‍​ക്കം.
49. കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി(35), സ​ന്പ​ര്‍​ക്കം.
50. മാ​രാ​യ​മു​ട്ടം സ്വ​ദേ​ശി(28), സ​ന്പ​ര്‍​ക്കം.
51. നേ​മം ക​രു​മം സ്വ​ദേ​ശി(21), സ​ന്പ​ര്‍​ക്കം.
52. അ​യി​രൂ​ര്‍ ഇ​ള​ക​മ​ണ്‍ സ്വ​ദേ​ശി(53), വീ​ട്ടു​നി​രീ​ക്ഷ​ണം.
53. പൂ​ന്തു​റ സ്വ​ദേ​ശി​നി(59), സ​ന്പ​ര്‍​ക്കം.
54. ധ​നു​വ​ച്ച​പു​രം കൊ​ല്ല​യി​ല്‍ സ്വ​ദേ​ശി(18), സ​ന്പ​ര്‍​ക്കം.
55. ധ​നു​വ​ച്ച​പു​രം കൊ​ല്ല​യി​ല്‍ സ്വ​ദേ​ശി​നി(41), സ​ന്പ​ര്‍​ക്കം.
56. പ​ട്ടം സ്വ​ദേ​ശി​നി(32), സ​ന്പ​ര്‍​ക്കം.
57. പ​ട്ടം സ്വ​ദേ​ശി(7), സ​ന്പ​ര്‍​ക്കം.
58. ആ​ന​യ​റ വെ​ണ്‍​പാ​ല​വ​ട്ടം സ്വ​ദേ​ശി(22), സ​ന്പ​ര്‍​ക്കം.
59. ആ​ന​യ​റ വെ​ണ്‍​പാ​ല​വ​ട്ടം സ്വ​ദേ​ശി(32), സ​ന്പ​ര്‍​ക്കം.
60. ആ​ന​യ​റ വെ​ണ്‍​പാ​ല​വ​ട്ടം സ്വ​ദേ​ശി(23), സ​ന്പ​ര്‍​ക്കം.
61. മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് സ്വ​ദേ​ശി​നി(33), വീ​ട്ടു​നി​രീ​ക്ഷ​ണം.
62. ആ​ന​യ​റ വെ​ണ്‍​പാ​ല​വ​ട്ടം സ്വ​ദേ​ശി(22), സ​ന്പ​ര്‍​ക്കം.
63. ക ​ല സ്വ​ദേ​ശി​നി(30), സ​ന്പ​ര്‍​ക്കം.
64. വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി​നി(46), സ​ന്പ​ര്‍​ക്കം.
65.വ​ട്ടി​യൂ​ര്‍​ക്കാ​വ് സ്വ​ദേ​ശി(33), സ​ന്പ​ര്‍​ക്കം.
66. പൊ​ഴി​യൂ​ര്‍ സ്വ​ദേ​ശി(72), സ​ന്പ​ര്‍​ക്കം.
67. പ​യ​റ്റു​വി​ള സ്വ​ദേ​ശി(50), സ​ന്പ​ര്‍​ക്കം.
68. യു.​എ.​ഇ​യി​ല്‍ നി​ന്നെ​ത്തി​യ കാ​ര്യ​വ​ട്ടം സ്വ​ദേ​ശി(34).
69. ചെ​ന്പ​ഴ​ന്തി സ്വ​ദേ​ശി(34), സ​ന്പ​ര്‍​ക്കം.
70. ആ​ന​യ​റ വെ​ണ്‍​പാ​ല​വ​ട്ടം സ്വ​ദേ​ശി(23), സ​ന്പ​ര്‍​ക്കം.
71. ബീ​മാ​പ​ള്ളി സ്വ​ദേ​ശി(25), സ​ന്പ​ര്‍​ക്കം.
72. പാ​റ​ശ്ശാ​ല സ്വ​ദേ​ശി(23), സ​ന്പ​ര്‍​ക്കം.
73. നെ​ടു​മ​ങ്ങാ​ട് കു​റ​ക്കോ​ട് സ്വ​ദേ​ശി(46), സ​ന്പ​ര്‍​ക്കം.
74. ഉ​ച്ച​ക്ക​ട സ്വ​ദേ​ശി(68), സ​ന്പ​ര്‍​ക്കം.
75. പാ​റ​ശ്ശാ​ല സ്വ​ദേ​ശി​നി(36), വീ​ട്ടു​നി​രീ​ക്ഷ​ണം.
76. പു​ളി​മൂ​ട് സ്വ​ദേ​ശി(22), സ​ന്പ​ര്‍​ക്കം.
77. പൂ​വാ​ര്‍ ഇ​രി​ക്കാ​ല​വി​ള സ്വ​ദേ​ശി(43), സ​ന്പ​ര്‍​ക്കം.
78. പൂ​വാ​ര്‍ ഇ​രി​ക്കാ​ല​വി​ള സ്വ​ദേ​ശി​നി(40), സ​ന്പ​ര്‍​ക്കം.
79. കു​റ്റി​ച്ച​ല്‍ സ്വ​ദേ​ശി(44), ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.
80. പൂ​വാ​ര്‍ സ്വ​ദേ​ശി(12), സ​ന്പ​ര്‍​ക്കം.
81. പാ​റ​ശ്ശാ​ല സ്വ​ദേ​ശി(33), ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.
82. പാ​റ​ശ്ശാ​ല ത​ള​ച്ചാ​ന്‍​വി​ള സ്വ​ദേ​ശി(33), ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.
83. ചെ​റു​വാ​ര​ക്കോ​ണം സ്വ​ദേ​ശി(41), സ​ന്പ​ര്‍​ക്കം.
84. പൂ​വാ​ര്‍ സ്വ​ദേ​ശി​നി(19), സ​ന്പ​ര്‍​ക്കം.
85. ശ്രീ​കാ​ര്യം സ്വ​ദേ​ശി​നി(46), സ​ന്പ​ര്‍​ക്കം.
86. പ​ര​ശു​വ​യ്ക്ക​ല്‍ സ്വ​ദേ​ശി​നി(57), ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.
87. നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി​നി(33), സ​ന്പ​ര്‍​ക്കം.
88. യു.​എ.​ഇ​യി​ല്‍ നി​ന്നെ​ത്തി​യ വ​ര്‍​ക്ക​ല തൊ​ക്കാ​ട് സ്വ​ദേ
ശി(30).
89. ​മ​ണ​ക്കാ​ട് സ്വ​ദേ​ശി​നി(42), സ​ന്പ​ര്‍​ക്കം.
90. അ​ഞ്ചെ​തെ​ങ്ങ് സ്വ​ദേ​ശി​നി(74), സ​ന്പ​ര്‍​ക്കം.
91. ഒ​റ്റൂ​ര്‍ സ്വ​ദേ​ശി​നി(35), സ​ന്പ​ര്‍​ക്കം.
92. അ​മ​ര​വി​ള സ്വ​ദേ​ശി​നി(60), സ​ന്പ​ര്‍​ക്കം.
93. ഇ​ട​വ സ്വ​ദേ​ശി(25), സ​ന്പ​ര്‍​ക്കം.
94. ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ നി​ന്നെ​ത്തി​യ വ​ലി​യ​കു​ന്ന് സ്വ​ദേ
ശി(56).
95. ​വെ​ണ്‍​ക​ട​ന്പ് സ്വ​ദേ​ശി(48), സ​ന്പ​ര്‍​ക്കം.
96. അ​മ​ര​വി​ള സ്വ​ദേ​ശി(40), സ​ന്പ​ര്‍​ക്കം.
97. വ​ലി​യ​തു​റ സ്വ​ദേ​ശി​നി(45), സ​ന്പ​ര്‍​ക്കം.
98. അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി(23), സ​ന്പ​ര്‍​ക്കം.
99. പു​ര​യി​ടം പു​തു​മ​ണ​ല്‍ സ്വ​ദേ​ശി(36), ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.
100. അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി(43), സ​ന്പ​ര്‍​ക്കം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *