ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി പാർവതി,ലൈംഗികത അവകാശം പോലെ ചോദിക്കുന്നവർ സിനിമയിലുണ്ടെന്ന് നടി

സമൂഹത്തിൽ സ്ത്രീകളെ ലൈംഗിക താത്പര്യത്തോടെ സമീപിക്കുന്നവർ കൂടി വരികയാണെന്ന് നടി പാർവതി.ഞരമ്പ് രോഗികൾ ചെറു ന്യൂനപക്ഷമല്ല.തന്‍റെ അനുഭവത്തിൽ നിന്നാണ് പറയുന്നത്.ഓരോ പ്രായത്തിലും തനിക്ക് കുടുംബത്തിൽ നിന്നും ജോലി ചെയ്യുന്ന മേഖലയിൽ നിന്നും സെക്ഷ്വൽ ഫേവേ‍ഴ്സ് അവകാശം പോലെ ചോദിക്കുന്നവരെ നേരിടേണ്ടി വന്നിട്ടുണ്ടെന്നും പാർവതി തുറന്നടിക്കുന്നു.

നീയൊരു പെണ്ണാണ് എന്നാണ് കുടംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും വരുന്ന ആവർത്തിച്ചുളള ഓർമ്മപ്പെടുത്തൽ.ഒരു പുരുഷനെ കാണുമ്പോൾ അവരെ സംശയക്കണ്ണോടെയല്ല കാണുന്നത്.അവരുടെ പ്രവർത്തിയിൽ നിന്നാണ് ഓരോരുത്തരേയും താൻ പ്രവർത്തിയിൽ നിന്നാണ് ഓരോരുത്തരേയും താൻ വിലയിരുത്താറുളളതെന്നും പാർവതി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *