ജ​മ്മു കാ​ഷ്മീ​രി​ല്‍ വീ​ണ്ടും ഭീ​ക​രാ​ക്ര​മ​ണം; മൂ​ന്നു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൊ​ല്ല​പ്പെ​ട്ടു

ബാ​രാ​മു​ള്ള: ജ​മ്മു കാ​ഷ്മീ​രി​ല്‍ തി​ങ്ക​ളാ​ഴ്ച​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്നു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ബാ​രാ​മു​ള്ള ജി​ല്ല​യി​ല്‍ രാ​വി​ലെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലാ​ണു സൈ​നി​ക​ര്‍ വീ​ര​മൃ​ത്യു വ​രി​ച്ച​ത്.

ക്രീ​രി ചെ​ക്ക്പോ​സ്റ്റി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സി​ആ​ര്‍​പി​എ​ഫ്, ജ​മ്മു കാ​ഷ്മീ​ര്‍ പോ​ലീ​സ് സം​യു​ക്ത സം​ഘ​ത്തി​നു നേ​രെ ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഭീ​ക​ര​ര്‍ ര​ക്ഷ​പ്പെ​ട്ടു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​വ​രി​ക​യാ​ണെ​ന്ന് ഐ​ജി വി​ജ​യ് കു​മാ​ര്‍ പ​റ​ഞ്ഞു. കാ​ഷ്മീ​രി​ല്‍ സു​ര​ക്ഷാ സേ​ന​യ്ക്കു നേ​ര്‍​ക്ക് ഈ​യാ​ഴ്ച​യു​ണ്ടാ​കു​ന്ന മൂ​ന്നാ​മ​ത് ആ​ക്ര​മ​ണ​മാ​ണി​ത്. ഓ​ഗ​സ്റ്റ് പ​തി​നാ​ലി​നു നൗ​ഗാ​മി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ടു പോ​ലീ​സു​കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ബാ​രാ​മു​ള്ള-​ശ്രീ​ന​ഗ​ര്‍ ദേ​ശീ​യ​പാ​ത​യി​ലും സൈ​ന്യ​ത്തി​നു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *