ചര്‍ച്ച പരാജയം : ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ സൂചനാ പണിമുടക്ക് ഒഴിവാക്കാന്‍ ഗതാഗതമന്ത്രി നടത്തിയ ചര്‍ച്ച പരാജയം.

ഇതിനെ തുടര്‍ന്ന് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ അദ്ധരാത്രിവരെ കെഎസ്ആര്‍ടിസി തൊഴിലാളികള്‍ പണിമുടക്കും. മുഴുവന്‍ ശമ്പളവും പെന്‍ഷനും ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമരം. ശമ്പളം ഭാഗികമായി ഉടന്‍ നല്‍കാമെന്ന മന്ത്രിയുടെ ഉറപ്പ് യൂണിയനുകള്‍ തള്ളി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *