കോ​വി​ഡ് വ്യാ​പ​നം: കാ​സ​ര്‍ഗോ​ഡ് അ​ഞ്ചി​ട​ത്ത് നി​രോ​ധ​നാ​ജ്ഞ

കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ​തോ​ടെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ഭ​ര​ണ​കൂ​ടം. അ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​രോ​ധ​ന​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. മ​ഞ്ചേ​ശ്വ​രം, കു​മ്ബ​ള, കാ​സ​ര്‍​ഗോ​ഡ്, ഹൊ​സ്ദു​ര്‍​ഗ്, നി​ലേ​ശ്വ​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​രോ​ധ​നാ​ജ്ഞ.

ജൂ​ലൈ 25 രാ​ത്രി 12 മ​ണി മു​ത​ല്‍ പ്ര​ദേ​ശ​ത്ത് നി​രോ​ധ​നാ​ജ്ഞ ആ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ ​ഡി.​സ​ജി​ത് ബാ​ബു ഉ​ത്ത​ര​വി​ട്ടു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​ല്‍ ജ​ന​ങ്ങ​ള്‍ വീ​ഴ്ച വ​രു​ന്ന​തി​നാ​ലാ​ണ് നി​രോ​ധ​നാ​ജ്ഞ​യെ​ന്നും ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *