കോ​ഴി​ക്കോ​ട്-​വ​യ​നാ​ട് ദേ​ശീ​യ​പാ​ത​യി​ല്‍ മ​രം വീ​ണ് ഗ​താ​ഗ​ത ത​ട​സം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്-​വ​യ​നാ​ട് ദേ​ശീ​യ​പാ​ത​യി​ല്‍ മ​രം വീ​ണ് ഗ​താ​ഗ​ത ത​ട​സം. ഈ​സ്റ്റ് വെ​ള്ളി​മാ​ടു​കു​ന്ന് മൂ​ഴി​ക്ക​ല്‍ പാ​ല​ത്തി​ന് സ​മീ​പം മ​രം വീ​ണാ​ണ് ഗ​താ​ഗ​ത ത​ട​സം നേ​രി​ട്ട​ത്. റോ​ഡ​രി​കി​ല്‍ നി​ന്നി​രു​ന്ന വാ​ക​മ​ര​മാ​ണ് വീ​ണ​ത്. അ​ഞ്ചോ​ളം വൈ​ദ്യു​തി പോ​സ്റ്റു​ക​ളും ത​ക​ര്‍​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *