കോ​ട്ട​യം ജി​ല്ല​യി​ല്‍ 97 വാ​ര്‍​ഡു​ക​ള്‍ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ള്‍

കോ​ട്ട​യം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​ട്ട​യം ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച​ത് 97 വാ​ര്‍​ഡു​ക​ളെ.

കു​റി​ച്ചി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 19-ാം വാ​ര്‍​ഡും ഉ​ദ​യ​നാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 17-ാം വാ​ര്‍​ഡും പു​തി​യ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 36-ാം വാ​ര്‍​ഡും വെ​ച്ചൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 1, 4 വാ​ര്‍​ഡു​ക​ളും പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി.

ച​ങ്ങ​നാ​ശേ​രി മു​നി​സി​പ്പാ​ലി​റ്റി​യി​ലും പാ​യി​പ്പാ​ട്, പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ള്‍ അ​ല്ലാ​ത്ത വാ​ര്‍​ഡു​ക​ളി​ല്‍ നേ​ര​ത്തെ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന പ്ര​ത്യേ​ക നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ചു. അ​തി​ര​ന്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ല്‍ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍ ഉ​ള്‍​പ്പെ​ട്ട മ​ഹാ​ത്മ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഓ​ഫീ​സു​ക​ള്‍ മൂ​ന്നി​ലൊ​ന്ന് ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ച്‌ നി​ല​വി​ലു​ള്ള കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കാം. ജീ​വ​ന​ക്കാ​രെ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ വാ​ഹ​ന​ങ്ങ​ളി​ല്‍ ജോ​ലി​ക്ക് എ​ത്തി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ നി​ര്‍​ദേ​ശ​മു​ണ്ട്.

നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ 26 ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന മേ​ഖ​ല​ക​ളി​ലെ 97 വാ​ര്‍​ഡു​ക​ള്‍ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​ണ്. അ​വ ഇ​നി പ​റ​യും വി​ധ​മാ​ണ്. (ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​നം, വാ​ര്‍​ഡ് എ​ന്ന ക്ര​മ​ത്തി​ല്‍)

മു​നി​സി​പ്പാ​ലി​റ്റി​ക​ള്‍
…………………………………………..

1.കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി-11, 21, 30, 31, 32, 46

2.ഏ​റ്റു​മാ​നൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി- എ​ല്ലാ വാ​ര്‍​ഡു​ക​ളും

3.ച​ങ്ങ​നാ​ശേ​രി മു​നി​സി​പ്പാ​ലി​റ്റി-24, 31, 33, 37

4.വൈ​ക്കം മു​നി​സി​പ്പാ​ലി​റ്റി-13, 21, 24, 25

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍
……………………………………………..
5.പാ​റ​ത്തോ​ട് -8, 9

6.അ​യ്മ​നം-14

7.ഉ​ദ​യ​നാ​പു​രം-6, 7, 16,17

8.കു​മ​ര​കം- 10, 11

9.ടി​വി പു​രം- 12

10. മ​റ​വ​ന്തു​രു​ത്ത്-1

11.വാ​ഴ​പ്പ​ള്ളി-7, 11, 12, 17, 20

12.പാ​യി​പ്പാ​ട് -7, 8, 9, 10, 11

13.കു​റി​ച്ചി-4, 19, 20

14.മീ​ന​ടം-2, 3

15.മാ​ട​പ്പ​ള്ളി-18

16.നീ​ണ്ടൂ​ര്‍-8

17.കാ​ണ​ക്കാ​രി-3, 10

18.തൃ​ക്കൊ​ടി​ത്താ​നം- 15

19.പു​തു​പ്പ​ള്ളി-14

20.ത​ല​യാ​ഴം-7,9

21.എ​രു​മേ​ലി-1

22.അ​തി​ര​ന്പു​ഴ-1, 9,10, 11, 12, 20, 21, 22

23.മു​ണ്ട​ക്ക​യം-12

24.അ​യ​ര്‍​ക്കു​ന്നം-15

25. പ​ന​ച്ചി​ക്കാ​ട് -6,16

26. ക​ങ്ങ​ഴ-6

Spread the love

Leave a Reply

Your email address will not be published. Required fields are marked *