കൊവിഡ് പോസിറ്റീവ് ആയവർ ചെയ്യേണ്ട അഞ്ചു കാര്യങ്ങൾ : ചെയ്യരുതാത്ത അഞ്ചു കാര്യങ്ങൾ

കൊവിഡ് ചികിൽസയ്ക്കായി വീട്ടിൽ തന്നെ കഴിയാനുള്ള മാർഗ്ഗനിര്ദേശങ്ങൾ സർക്കാർ തന്നെ നൽകുന്നുണ്ട്.കൊവിഡ് പോസിറ്റീവ് ആയവർക്കുപോലും വീട്ടിൽ തന്നെ ചികിൽസിക്കാൻ അനുമതി ഉണ്ട് .ദുബായ്,കാനഡ,ഇറ്റലി , യുകെ തുടങ്ങി പല രാജ്യങ്ങളിലും ഇത് തുടരുന്നുണ്ട് .ആശുപത്രി നിറഞ്ഞു കഴിഞ്ഞാൽ വേറെ മാർഗമില്ലാതെ വരും .

1.ദിവസവും എട്ടു മണിക്കൂർ ഉറങ്ങുക.
2.വെള്ളം ധാരാളം കുടിക്കുക .മദ്യം ഒഴികെ എന്ത് പാനീയവും ആകാം .മധുരം ഒഴിവാക്കുക .
3.സമീകൃതാഹാരം കഴിക്കുക .കാർബോ ഹൈഡ്രേറ്റും ,പ്രോട്ടീനും ഫാറ്റും അടങ്ങിയ ആഹാരം ഉൾപ്പെടുത്തുക
4.വൈറ്റമിൻ സി ആഹാരത്തിൽ ഉൾപ്പെടുത്തുക .
5.ചെറിയ വ്യായാമങ്ങൾ ചെയ്യുക .മുഴുവൻ സമയവും കിടക്കാതിരിക്കുക

‘കൊവിഡ് പോസിറ്റീവ് ആയവർ ചെയ്യരുതാത്ത അഞ്ചു കാര്യങ്ങൾ’

1.മദ്യം പൂർണ്ണമായും ഒഴിവാക്കുക .ഡീഹൈഡ്രേഷൻ ഉണ്ടാവാം .കോശങ്ങൾ നശിക്കും .
2.പുകവലി പൂർണ്ണമായും ഒഴിവാക്കുക .സ്വാശകോശത്തെ ബാധിക്കുന്ന രോഗമായതിനാൽ പൂർണ്ണമായും ഒഴിവാക്കുക
3.അമിതമായ മാനസികമായ സമ്മർദ്ദം ഒഴിവാക്കുക .
4.ജംങ്ക്‌ ഫുഡുകൾ ,വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക .ദഹനത്തെ ബാധിക്കും
5.മധുരപാനീയങ്ങൾ പൂർണ്ണമായും ഒഴിവാക്കുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *