കൊടുങ്ങലൂരില്‍ കാര്‍ ബൈക്കിലിടിച്ച്‌​ രണ്ട്​ മരണം

ദേശീയപാത 66 (17) ല്‍ കൊടുങ്ങല്ലൂര്‍ ചന്തപ്പുരയില്‍ കാര്‍ ബൈക്കിലിടിച്ച്‌ ഡല്‍ഹി ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികളായ രണ്ട് പേര്‍ മരിച്ചു. മതിലകം മതില്‍ മൂല തോപ്പില്‍ മുഹാജിറി​​​​െന്‍റ മകന്‍ അച്ചു എന്ന ഹഫീസ് (20), കൊടുങ്ങല്ലുര്‍ പടാകുളത്ത് താമസിക്കുന്ന ചാവക്കാട് അഞ്ചങ്ങാടി പുതിയ വീട്ടില്‍ പരേതനായ പി.സി.ഉമ്മറി​​​​െന്‍റ മകന്‍ സമീര്‍ (20) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച്ച രാത്രി 11.45 നായിരുന്നു അപകടം. സമീര്‍ അപകടം നടന്ന ഉടനെയും, ഹഫീസ് ശനിയാഴ്ച രാവിലെ എര്‍ണാകുളം ആസ്ട്രര്‍ മെഡിസിറ്റിയിലുമാണ് മരിച്ചത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *