കെ.​കെ. മ​ഹേ​ശ​ന്‍റെ മ​ര​ണം; തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി സു​ഭാ​ഷ് വാ​സു

ആലപ്പുഴ: ക​ണി​ച്ചു​ക്കു​ള​ങ്ങ​ര എ​സ്‌എ​ന്‍​ഡി​പി യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി കെ.​കെ. മ​ഹേ​ശ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ​മു​ന്ന​യി​ച്ച്‌ കെ.​കെ. മ​ഹേ​ശ​ന്‍. തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രെ​യാ​ണ് മ​ഹേ​ഷ​ന്‍ ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത്.

മ​ഹേ​ശ​ന്‍ ജീ​വ​നൊ​ടു​ക്കു​വാ​ന്‍ കാ​ര​ണ​മാ​യ സാ​മ്ബ​ത്തി​ക ക്ര​മ​ക്കേ​ട് ചെ​യ്ത​ത് തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​യാ​ണെ​ന്നും ഇ​ക്കാ​ര്യം മ​ഹേ​ശ​ന്‍ ത​ന്നോ​ടു പ​റ​ഞ്ഞു​വെ​ന്നും സു​ഭാ​ഷ് വാ​സു പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ള്‍ ത​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്നും ഇ​ത് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റു​മെ​ന്നും സു​ഭാ​ഷ് വാ​സു വ്യ​ക്ത​മാ​ക്കി. യൂ​ണി​യ​നി​ലെ പ​ണം ഉ​പ​യോ​ഗി​ച്ച്‌ തു​ഷാ​ര്‍ ഉ​ടു​മ്ബ​ന്‍​ചോ​ല​യി​ല്‍ തോ​ട്ടം വാ​ങ്ങി. തു​ഷാ​റി​ന് ഹ​വാ​ല ഇ​ട​പാ​ടു​ക​ളു​ണ്ട്. ഈ ​തെ​ളി​വു​ക​ള്‍ താ​ന്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റു​മെ​ന്നും സു​ഭാ​ഷ് വാ​സു കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഐ​ജി ഹ​ര്‍​ഷി​ത അ​ട്ട​ല്ലൂ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് കെ.​കെ. മ​ഹേ​ശ​ന്‍ ജീ​വ​നൊ​ടു​ക്കി​യ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *