കി​ളി​മാ​നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ മൂ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കോ​വി​ഡ്. ഇ​തേ തു​ട​ര്‍​ന്ന് സ്‌​റ്റേ​ഷ​നി​ലെ സി​ഐ​യും എ​സ്‌​ഐ​യും ഉ​ള്‍​പ്പ​ടെ എ​ല്ലാ പോ​ലീ​സു​കാ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

നേ​ര​ത്തെ ഇ​വി​ടെ എ​ത്തി​ച്ച മോ​ഷ​ണ കേ​സ് പ്ര​തി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​യാ​ളി​ല്‍ നി​ന്നാ​കാം പോ​ലീ​സു​കാ​ര്‍​ക്ക് രോ​ഗം പ​ട​ര്‍​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മ​റ്റ് സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ എ​ത്തി​ച്ച്‌ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​നം പു​ന​രാ​രം​ഭി​ക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *