കാ​സ​ര്‍​ഗോ​ട്ട് ജ്വ​ല്ല​റി​യി​ല്‍ വ​ന്‍ ക​വ​ര്‍​ച്ച

കാ​സ​ര്‍​ഗോ​ഡ്: ഹൊ​സ​ങ്ക​ടി​യി​ലെ ജ്വ​ല്ല​റി​യി​ല്‍ ജീ​വ​ന​ക്കാ​ര​നെ ത​ല​യ്ക്ക​ടി​ച്ച്‌ വീ​ഴ്ത്തി കെ​ട്ടി​യി​ട്ട ശേ​ഷം വ​ന്‍ ക​വ​ര്‍​ച്ച. 15 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ വെ​ള്ളി​യും നാ​ല് ല​ക്ഷം രൂ​പ​യു​മാ​ണ് ക​വ​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. അ​ര്‍​ധ​രാ​ത്രി ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ സം​ഘം ജീ​വ​ന​ക്കാ​ര​നെ അ​ടി​ച്ചു​വീ​ഴ്ത്തി​യ ശേ​ഷം കെ​ട്ടി​യി​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *