കാ​ന​ഡ-അ​മേ​രി​ക്ക അ​തി​ര്‍​ത്തി തു​റ​ക്ക​ല്‍ അ​ടു​ത്ത വ​ര്‍​ഷ​ത്തേ​ക്ക് നീ​ണ്ടേ​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്

ഒ​ട്ടാ​വ: അ​മേ​രി​ക്ക​യി​ലെ നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന​തി​നാ​ല്‍ കാ​ന​ഡ- അ​മേ​രി​ക്ക അ​തി​ര്‍​ത്തി തു​റ​ക്കു​ന്ന​ത് വൈ​കി​യേ​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. മാ​ര്‍​ച്ച്‌ 21ന് ​അ​ട​ച്ച അ​തി​ര്‍​ത്തി നി​ല​വി​ല്‍ ഓ​ഗ​സ്റ്റ് 21 വ​രെ അ​ട​ച്ചി​ടാ​നാ​ണ് ഫെ​ഡ​റ​ല്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ അ​തി​ര്‍​ത്തി ഉ​ട​ന്‍ തു​റ​ക്കു​ന്ന​തി​നെ ഭൂ​രി​പ​ക്ഷം ക​നേ​ഡിയന്മാ​രും അ​നു​കൂ​ലി​ക്കു​ന്നി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഓ​രോ 30 ദി​വ​സം കൂ​ടു​ന്പോ​ഴു​മാ​ണ് അ​തി​ര്‍​ത്തി അ​ട​യ്ക്ക​ല്‍ ക​രാ​ര്‍ ഇ​രു​രാ​ജ്യ​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്യു​ന്ന​ത്. അ​തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ഗ​സ്റ്റ് 21ന് ​മു​ന്പാ​യി ന​ട​ക്കു​ന്ന അ​വ​ലോ​ക​ന​ത്തി​ല്‍ അ​തി​ര്‍​ത്തി തു​റ​ക്കു​ന്ന​ത് ഇ​നി​യും നീ​ളു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *